- Home
- Justice CS Karnan

India
24 May 2018 8:46 PM IST
ജസ്റ്റിസ് കര്‍ണനെതിരായ കോടതിയലക്ഷ്യ കേസ് മാര്‍ച്ച് പത്തിലേക്ക് മാറ്റി
ജസ്റ്റിസ് കര്ണന് നേരിട്ട് ഹാജറാകണമെന്ന കോടതി നിര്‍ദേശം അദ്ദേഹം പാലിച്ചില്ല. അഭിഭാഷകനെയും ചുമതലപ്പെടുത്താത്ത സാഹചര്യത്തിലാണ് കേസ് മാറ്റിയത്കല്ക്കത്ത ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് സി എസ് കര്‍ണനെതിരെയുള്ള...

India
30 April 2018 1:46 AM IST
തനിക്ക് മാനസിക പ്രശ്നങ്ങളില്ല, പരിശോധനക്കെത്തിയ വൈദ്യ സംഘത്തെ ജ.കര്ണന് മടക്കി അയച്ചു
കൊല്‍ക്കത്ത പൊലീസിന്റെ സഹായത്തോടെയായിരുന്നു സംഘമെത്തിയത്കൊല്ക്കത്ത ഹൈക്കോടതി ജഡ്ജി കര്‍ണന്റെ മാനസിക നില പരിശോധിക്കാനായി സുപ്രീംകോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ നാലംഗ വൈദ്യസംഘം വീട്ടിലെത്തി....






