- Home
- justice for jisha

Kerala
4 Jun 2018 9:37 PM IST
ജിഷ വധം നടന്ന സ്ഥലം എന്തുകൊണ്ട് സീല്‍ ചെയ്തില്ലെന്ന് പൊലീസ് കംപ്ലയിന്റ് അതോറിറ്റി ചെയര്മാന്
പെരുമാറ്റ ദൂഷ്യം അന്വേഷിക്കാന്‍ മാത്രമല്ല പൊലീസ് കംപ്ലയിന്റ് അതോറിറ്റിയെന്നും ജോലിയില്‍ വീഴ്ച വരുത്തിയാല്‍ ഇടപെടാന്‍ കംപ്ലയിന്റ് അതോറിറ്റിക്ക് അധികാരമുണ്ടെന്നും ....ജിഷ വധം നടന്ന സ്ഥലം എന്തുകൊണ്ട്...

Kerala
1 Jun 2018 2:17 AM IST
ജിഷയുടെ കൊലപാതകം ക്രൈംബ്രാഞ്ചിന് കൈമാറണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്
ജിഷയുടെ കൊലപാതകം ഡല്‍ഹി നിര്‍ഭയ സംഭവത്തെക്കാള്‍ ക്രൂരവും പൈശാചികവുമാണെന്നാണ് മനുഷ്യാവകാശ കമ്മീഷന്റെ വിലയിരുത്തല്‍. പകല്‍ നടന്ന സംഭവത്തില്‍ പ്രതികളെ കണ്ടെത്താന്‍ പറ്റിയില്ലെന്ന് പറയുന്നത് പൊലീസിന്...

Kerala
29 May 2018 2:19 PM IST
ജിഷയുടെ കൊലപാതകം: കുറ്റക്കാര്‍ക്ക് കടുത്ത ശിക്ഷ നല്‍കണമെന്ന് മോഹന്‍ലാല്‍
ക്രൂരമായ പീഡനത്തിനിരയായി കൊല്ലപ്പെട്ട നിയമ വിദ്യാര്‍ഥിനി ജിഷക്ക് നീതി ലഭിക്കണമെന്നാവശ്യപ്പെട്ട് സമൂഹത്തിന്റെ വിവിധ തുറകളിലുള്ളവര്‍ രംഗത്ത്. ക്രൂരമായ പീഡനത്തിനിരയായി കൊല്ലപ്പെട്ട നിയമ വിദ്യാര്‍ഥിനി...

Kerala
29 May 2018 1:55 PM IST
പ്രതിഷേധം കേരള മനസാക്ഷിയുടേത്; അതില്‍ കക്ഷിരാഷ്ട്രീയം കാണരുതെന്ന് വിഎസ്
കരളലിയിപ്പിക്കുന്ന ഒരുപാട് രംഗങ്ങള്‍ക്ക് താന്‍ സാക്ഷിയായിട്ടുണ്ടെങ്കിലും ജിഷയുടെ അമ്മയോട് ആശ്വാസവാക്കുകള്‍ക്കായി താന്‍ ബുദ്ധിമുട്ടിയെന്ന്......ജിഷയുടെ അതിക്രൂരമായ കൊലപാതകത്തിനെതിരെയുള്ള പ്രതിഷേധം കേരള...

Kerala
13 May 2018 11:51 AM IST
കുടുംബത്തിനെതിരെ അപവാദമുന്നയിച്ചവര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് ജിഷയുടെ അമ്മ
ജിഷയുടെ മരണത്തെ തുടര്‍ന്ന് കുടുംബത്തിനെതിരെ അപവാദമുന്നയിച്ചവര്‍ക്കെതിരെ നിയമത്തിന്റെ മുന്നിലെത്തിച്ച് നടപടിയെടുക്കണംജിഷയുടെ മരണത്തെ തുടര്‍ന്ന് കുടുംബത്തിനെതിരെ അപവാദമുന്നയിച്ചവര്‍ക്കെതിരെ നിയമത്തിന്റെ...



















