യെച്ചൂരിയുടെ എംപിസ്ഥാനം, സിപിഎമ്മിന്റെ മറ്റൊരു ചരിത്രപരമായ മണ്ടത്തരം?
ബാബരി മസ്ജിദ് തകര്‍ത്ത് നാല് വര്‍ഷത്തിനുള്ളില്‍ ഇടതുപക്ഷ പ്രധാനമന്ത്രി ഇന്ത്യയെ ഭരിച്ചിരുന്നെങ്കില്‍ ഒരുപക്ഷേ രാജ്യത്തിന്റെ ഭാവി തന്നെ മാറിയേനെ. സീതാറാം യെച്ചൂരിയുടെ പിന്‍വാങ്ങല്‍ പാര്‍ലമെന്റിലെ...