- Home
- K Babu

Kerala
5 March 2017 4:08 PM IST
ബാബുവില്‍ നിന്നും ബിനാമികളില്‍നിന്നും പിടിച്ചെടുത്ത രേഖകളും വസ്തുവകകളും മൂവാറ്റുപുഴ വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിച്ചു
തൊടുപുഴയില്‍ ബാബുവിന്റെ മകളുടെ രണ്ട് അക്കൌണ്ടുകളും ലോക്കറുകളും വിജിലന്‍സ് ഡിവൈഎസ്പി ബിജി ജോര്‍ജിന്റെ നേതൃത്വത്തിലുള്ള സംഘം പരിശോധിച്ചുകെ ബാബുവിന്റെ വീട്ടില്‍ നിന്നും, ബിനാമികളെന്ന് ആരോപിക്കപ്പെടുന്ന...



