കരുണാകരനെതിരെ നരസിംഹറാവു ചാരക്കേസ് ആയുധമാക്കിയെന്ന് കെ മുരളീധരന്
രാജന് ചെറുക്കാട് എഴുതിയ അട്ടിമറിക്കപ്പെട്ട ചാരക്കേസ് എന്ന പുസ്തകത്തിന്റെ പ്രകാശനച്ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദേഹം.കെ കരുണാകരനെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് തെറിപ്പിക്കാന്‍ നരസിംഹറാവു ചാരക്കേസ്...