Light mode
Dark mode
ന്യൂനപക്ഷങ്ങളുടെ സംവരണ ആനുകൂല്യം തന്നെ ഇല്ലാതാക്കിയവരാണ് ഇടത് സര്‍ക്കാരെന്നും അദ്ദേഹം പറഞ്ഞു
മലപ്പുറം എം.പി സമദാനി വീണ്ടും മത്സരിക്കുന്നതില്‍ പൂർണ താല്പര്യം പ്രകടിപ്പിക്കാതായതോടെ പുതിയൊരാളിലേക്ക് ചർച്ച വന്നു
'എന്റെ പേരിൽ ലീഗും ഐക്യജനാധിപത്യ മുന്നണിയും എവിടെയും തല കുനിക്കേണ്ടി വരില്ലെന്ന് ആവർത്തിച്ചു ഞാൻ പറഞ്ഞതാണ്'
അനധികൃത സ്വത്ത് സമ്പാദനത്തിലൂടെ വീട് ഉൾപ്പെടെ നിർമിച്ചു എന്നായിരുന്നു പരാതി
കുട്ടികളിൽ ജെൻഡർ കൺഫ്യൂഷൻ ഉണ്ടാക്കുന്നതാണ് ടീച്ചർ വിളിയെന്ന് കെ.എം ഷാജി
ഷാജിയുടെ പ്രസംഗം പാർട്ടിക്ക് എതിരല്ലെന്ന് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി എം എ സലാം
ഷാജിയുടെ മൊഴിയും അന്വേഷണ സംഘത്തിന്റെ കണ്ടെത്തലുകളും തമ്മിൽ പൊരുത്തക്കേടുകളുണ്ട്.
ഷാജിയുടെ കണ്ണൂരിലേയും കോഴിക്കോട്ടേയും വീടുകളിൽ നടത്തിയ റെയ്ഡ് സംബന്ധിച്ച റിപ്പോർട്ട് വിജിലൻസ് ഇന്ന് കോടതിയിൽ ഹാജരാക്കും.