- Home
- K Raju

Kerala
29 May 2018 6:02 AM IST
പൊന്തംപുഴ ഭൂമി വിവാദം; പരിസ്ഥിതി ദുര്‍ബല പ്രദേശം ഏറ്റെടുക്കാനുള്ള അവകാശം സര്‍ക്കാരിനുണ്ടെന്ന് കെ.രാജു
രാഷ്ട്രീയ പ്രേരിതമായ ആരോപണം ആവർത്തിച്ചാൽ നിയമ നടപടിയെടുക്കുംപൊന്തംപുഴ ഭൂമി വിവാദത്തില്‍ വിശദീകരണവുമായി മന്ത്രി കെ രാജു. പരിസ്ഥിതി ദുര്‍ബല പ്രദേശം ഏറ്റെടുക്കാനുള്ള അവകാശം സര്‍ക്കാരിനുണ്ട്. രാഷ്ട്രീയ...

Kerala
26 May 2018 6:59 AM IST
കുറിഞ്ഞി ഉദ്യാനത്തിന്റെ അതിര്‍ത്തി പുനര്‍നിര്‍ണയം എത്രയും പെട്ടെന്ന് സാധ്യമാകണം: കെ.രാജു
മൂന്നാര്‍ സന്ദര്‍ശനത്തിനിടെയാണ് മന്ത്രിയുടെ പ്രതികരണംകുറിഞ്ഞി ഉദ്യാനത്തിന്റെ അതിര്‍ത്തി പുനര്‍നിര്‍ണയം എത്രയും പെട്ടെന്ന് സാധ്യമാകണമെന്ന് വനം മന്ത്രി കെ രാജു. ഇതിനായി സര്‍വേ നടപടികള്‍ ഉടന്‍...

Kerala
25 May 2018 4:06 PM IST
സംസ്ഥാനത്ത് 7801 .10 ഹെക്ടര്‍ വനഭൂമി കയ്യേറ്റക്കാരുടെ കയ്യിലാണെന്ന് വനം മന്ത്രി
സഭയിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്സംസ്ഥാനത്ത് 7801 .10 ഹെക്ടര്‍ വനഭൂമി കയ്യേറ്റക്കാരുടെ കയ്യിലാണെന്ന് വനം മന്ത്രി കെ. രാജു. സഭയിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. കയ്യേറ്റക്കാരുടെ...

Kerala
21 May 2018 5:31 PM IST
സുശീല ഭട്ടിനെ മാറ്റിയത് വനം വകുപ്പിന്റെ കേസുകളെ ബാധിക്കില്ല: കെ രാജു
വനം കൈയ്യേറ്റത്തിനും പാട്ടക്കരാര്‍ ലംഘനത്തിനും എതിരെ ശക്തമായ നടപടിയുമായി സര്‍ക്കാര്‍ മുന്നോട്ട് പോകുമെന്നും മന്ത്രിസുശീല ഭട്ടിനെ സ്പെഷ്യല്‍ പ്ലീഡര്‍ സ്ഥാനത്ത് നിന്ന് മാറ്റിയത് വനം വകുപ്പിന്റെ കേസുകളെ...

Kerala
13 May 2018 4:08 PM IST
അതിരപ്പിള്ളി: മുഖ്യമന്ത്രി തന്റെ അഭിപ്രായം തേടിയിട്ടില്ലെന്ന് വനം മന്ത്രി കെ രാജു
പരിസ്ഥിതിക്ക് കോട്ടം തട്ടുന്ന തരത്തിലുള്ള പദ്ധതികള്‍ വേണ്ടെന്നാണ് സിപിഐ നയമെന്നും കെ രാജു പറഞ്ഞുഅതിരപ്പിള്ളി പദ്ധതിയുടെ കാര്യത്തില്‍ മുഖ്യമന്ത്രി തന്റെ അഭിപ്രായം തേടിയിട്ടില്ലെന്ന് വനം മന്ത്രി കെ...

Kerala
5 April 2018 8:22 PM IST
'നീലക്കുറിഞ്ഞി ഉദ്യാനത്തിന്റെ അതിര്‍ത്തി പുനര്‍നിര്‍ണയം കഴിഞ്ഞാല്‍ വിസ്തൃതി കൂടാനും കുറയാനും സാധ്യതയുണ്ട്'
ഉദ്യാനത്തിന് ആരും തീയിട്ടതല്ലമൂന്നാര് നീലക്കുറിഞ്ഞി ഉദ്യാനത്തിന്റെ അതിര്‍ത്തി പുനര്‍നിര്‍ണയം കഴിഞ്ഞാല്‍ വിസ്തൃതി കൂടാനും കുറയാനും സാധ്യതയുണ്ടെന്ന് വനം വകുപ്പ് മന്ത്രി കെ.രാജു.ഉദ്യാനത്തിന് ആരും...









