Light mode
Dark mode
പാട്ടുപാടി മഴ പെയ്യിച്ചൊരാൾ മിയാൻ താൻസനെങ്കിൽ ചിത്ര പെയ്യിച്ച മഴയൊരിറ്റു പോലും തോർന്നു തീർന്നില്ല...
മഞ്ഞൾ പ്രസാദത്തിൻ്റെ നൈർമല്യത്തിന് അറുപത്. പ്രിയങ്കരിയായ കെ.എസ് ചിത്രയ്ക്ക് പിറന്നാൾ ആശംസകൾ
അതിര്‍ത്തി തര്‍ക്കത്തില്‍ തുടങ്ങി രക്ത രൂക്ഷിത കലാപത്തിലെത്തിയ നാളുകള്‍ക്ക് ഇതോടെ അന്ത്യമായി. ഇതിനകം സംഘർഷങ്ങളിൽ ആയിരക്കണക്കിന് പേരാണ് മരിച്ചത്