- Home
- k t jaleel

Kerala
31 May 2018 9:34 PM IST
മനുഷ്യ സ്നേഹികളല്ലാത്തവര്‍ എങ്ങനെ മൃഗസ്നേഹികളാകും? മനേകക്ക് ജലീലിന്റെ മറുപടി
അക്രമകാരികളായ നായകളെ കൊല്ലാന്‍ തന്നെയാണ് സര്‍ക്കാര്‍ തീരുമാനമെന്ന് കെ ടി ജലീല്തെരുവ് നായ പ്രശ്നത്തില്‍ കേന്ദ്രമന്ത്രി മനേക ഗാന്ധിക്ക് മറപടിയുമായി മന്ത്രി കെ ടി ജലീല്‍. മനുഷ്യ സ്നേഹികളല്ലാത്തവര്‍...

Kerala
30 May 2018 2:42 AM IST
രണ്ടാം ജനകീയ ആസൂത്രണത്തിന് സര്‍ക്കാര്‍ തുടക്കം കുറിക്കുമെന്ന് കെ ടി ജലീല്‍
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍നിന്നും ജനങ്ങള്‍ക്ക് ലഭിക്കേണ്ട സേവനം കൃത്യസമയത്ത് ലഭിക്കുന്നുണ്ടോ എന്നത് പരിശോധിക്കുന്നതിനായി ജില്ലതല അദാലത്തുകള്‍ നടത്തുമെന്നും തദ്ദേശ സ്വയംഭരണ വകുപ്പു മന്ത്രി പറഞ്ഞു ...

Kerala
10 May 2018 2:51 PM IST
സ്മാര്‍ട്ട് സിറ്റി പദ്ധതിയില്‍ തിരുവനന്തപുരത്തെയും കോഴിക്കോട്ടിനെയും ഉള്‍പ്പെടുത്തണമെന്ന് കെ ടി ജലീല്‍
ഇക്കാര്യം ഉന്നയിച്ച് കേന്ദ്ര നഗരവികസന മന്ത്രി വെങ്കയ്യ നായിഡുവുമായി ജലീല്‍ കൂടിക്കാഴ്ച നടത്തിസ്മാര്ട്ട് സിറ്റി പദ്ധതിയില്‍ കൊച്ചിക്ക് പുറമെ തിരുവനന്തപുരം, കോഴിക്കോട് നഗരങ്ങളെ കൂടി...

Kerala
9 May 2018 5:15 PM IST
ഫ്ലാറ്റ് നിര്‍മ്മാണം നിയന്ത്രിക്കാന്‍ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങള്‍ക്ക് നിര്‍ദേശം നല്‍കും
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളൊന്നും ഇത്തരം കെട്ടിടങ്ങള്‍ക്ക് അനുമതി നല്‍കിയിട്ടില്ലെന്നും മന്ത്രി കെ ടി ജലീല്‍ ഫ്ളാറ്റ് നിര്‍മ്മാണം നിയന്ത്രിക്കാന്‍ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ക്ക് നിര്‍ദ്ദേശം...

















