Light mode
Dark mode
ശ്രീനാരായണഗുരു ജയന്തി ആഘോഷം ഒബിസി മോർച്ചയെ മാത്രം ഏൽപ്പിച്ചതിൽ പ്രതിഷേധിച്ചാണ് ബാഹുലേയൻ ബിജെപി വിട്ടതും ഇപ്പോൾ സിപിഎമ്മിൽ ചേരാൻ തീരുമാനിച്ചതും
ഗുരുവിന്റെ ആശയങ്ങളുമായി ചേര്‍ന്ന് പോകുന്ന പ്രസ്ഥാനം സിപിഎമ്മാണെന്നും അതുകൊണ്ടാണ് ഈ തീരുമാനമെടുത്തതെന്നും ബാഹുലേയൻ