Light mode
Dark mode
ഡിജിപിക്ക് ഇക്കാര്യം ആവശ്യപെട്ട് പരാതി നൽകിയെന്നും യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് കൂടിയായ വിഷ്ണു സുനിൽ
പൊലീസിന്റെ കയ്യിലെ ലാത്തി വാങ്ങിയാണ് സൗരവ് യുവാവിനെ മര്‍ദ്ദിക്കുന്നത്. പൊലീസുകാര്‍ നിശബ്ദരായി നോക്കി നില്ക്കുന്നതും ദൃശ്യങ്ങളില്‍ കാണാം.