കഹ്റമയുടെ അവയര്‍നെസ് പാര്‍ക്ക് ഉദ്ഘാടനം ചെയ്തു
കുട്ടികള്‍ക്കും യുവജനങ്ങള്‍ക്കുമിടയില്‍ വൈദ്യുതിയും വെള്ളവും കാര്യക്ഷമമായി വിനിയോഗിക്കുന്ന സംസ്കാരം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് കഹ്റമാ അവയര്‍നസ്സ് പാര്‍ക്ക് സ്ഥാപിച്ചത്ഖത്തറിലെ ജലവൈദ്യുത...