രജിനിയുടെ വില്ലൻ, മമ്മൂട്ടിയുടെ നായകൻ; 100 % പ്രൊഫഷണൽ വിനായകൻ
വില്ലനാകാനും നായകനാകാനും തമാശക്കാരനാകാനും അതിവേഗം വിനായകനാകും. അവയെല്ലാം ആളുകൾക്കിടയിലേക്ക് എളുപ്പം എത്തിച്ചേരുന്നത് അയാൾ ആ കഥാപാത്രത്തിന് നൽകുന്ന യുണീക്ക്നെസ് കൊണ്ടുകൂടിയാണ്. കളങ്കാവലിലെ...