Light mode
Dark mode
പ്രളയവും കോവിഡ് പ്രതിസന്ധിയും കഴിഞ്ഞുള്ള ഓണം ഉത്സവമാക്കുകയാണ് കർഷകർ. പ്രത്യേക പരിശീലനം ലഭിച്ച കാളകളെ പാടത്തേക്ക് ഇറക്കി വിടുന്നു. പിന്നെ മിന്നൽ വേഗത്തിലുള്ള ഓട്ടം..