കാശ്മീർ പ്രശ്നം യു.എൻ സമാധാനപരമായി പരിഹരിക്കണമെന്ന് തുർക്കി
കാശ്മീർ പ്രശ്നം യു.എൻ സമാധാനപരമായി പരിഹരിക്കണമെന്ന് തുർക്കി. തുർക്കി വിദേശ കാര്യ മന്ത്രി മെവലുട് കാവു സോഗ്ളൂ പാക്കിസ്ഥാൻ പ്രതിനിധി ഷാ മഹ്മൂദ് ഖുറേഷിയെ സന്ദർശിച്ചതിന് ശേഷമായിരുന്നു അഭിപ്രായ...