മൂന്നേക്കര്‍ വയലില്‍ കണി വെള്ളരി കൃഷിയൊരുക്കി കര്‍ഷക കുടുംബം
കര്‍ഷകനായ രാജേഷ് ഉണ്ണിയും കുടുംബവുമാണ് വിഷു ലക്ഷ്യമിട്ട് കണിവെള്ളരി കൃഷിയില്‍ വിജയം കൊയ്തത്കോഴിക്കോട് മാവൂരില്‍ മൂന്നേക്കര്‍ വയലില്‍ കണി വെള്ളരി കൃഷിയൊരുക്കി നൂറു മേനി വിളയിച്ചിരിക്കുകയാണ് ഒരു കര്‍ഷക...