സൂപ്പർ ലീഗിൽ വീണ്ടും സമനില, ഓരോ ഗോൾ വീതമടിച്ച് കണ്ണൂരും കോഴിക്കോടും
കോഴിക്കോട് : സൂപ്പർ ലീഗ് കേരളയിൽ വീണ്ടും സമനില. ഒരു ചുവപ്പ് കാർഡും രണ്ട് ഗോളുകളും കണ്ട മത്സരത്തിൽ കാലിക്കറ്റ് എഫ്സിയും കണ്ണൂർ വാരിയേഴ്സ് എഫ്സിയും ഓരോ ഗോളടിച്ചു പിരിഞ്ഞു. ഇ എം എസ് സ്റ്റേഡിയത്തിൽ...