Light mode
Dark mode
നെടുമ്പാശ്ശേരി വിമാനത്തവളത്തിൽ നിന്നുള്ള 17 സർവീസുകളും കണ്ണൂരിൽ നിന്നുള്ള 12 സർവീസുകളും തിരുവനന്തപുരത്ത് നിന്നുള്ള എട്ട് സർവീസുകളുമാണ് റദ്ദാക്കിയത്
വിമാനത്താവളത്തിന് പോയിന്റ് ഓഫ് കാൾ അനുവദിക്കുകയാണെങ്കിൽ 20 ലധികം വിമാന കമ്പനികൾ കണ്ണൂരിലേക്ക് പറക്കാൻ തയ്യാറാണെന്നാണ് അധികൃതർ പറയുന്നത്
പൊതുയോഗം സംബന്ധിച്ച അറിയിപ്പ് ഇത്തവണയും കമ്പനി നൽകിയത് സി.പി.എം മുഖപത്രത്തിൽ മാത്രം
3164 പേരാണ് ഇത്തവണ കണ്ണൂർ വിമാനത്താവളം വഴി ഹജ്ജിന് പോകുന്നത്.
ഷാർജ, അബുദാബി വിമാനങ്ങളാണ് റദ്ദാക്കിയത്. വിമാനത്താവളത്തിൽ യാത്രക്കാർ പ്രതിഷേധിച്ചു
റാസൽഖൈമയിലേക്കും ദമ്മാമിലേക്കും സർവീസ് തുടങ്ങി
അബുദബിയിൽ നിന്നും എത്തിയ മലപ്പുറം സ്വദേശി ഷഫാദിൽ നിന്നാണ് കസ്റ്റംസ് സ്വർണം പിടികൂടിയത്
അൽപസമയത്തിനകം ഹെലികോപ്റ്റർ മാർഗം വയനാട്ടിലേക്ക് തിരിക്കും
കണ്ണൂരിൽ പുതിയ കേന്ദ്രം ആരംഭിക്കും. കോഴിക്കോട്ട് എംബാർക്കേഷൻ പുനരാരംഭിക്കും
കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ കസ്റ്റംസ് പരിശോധന കഴിഞ്ഞ് പുറത്തിറങ്ങുന്ന യാത്രക്കാരിൽനിന്ന് എയർപോർട്ട് പൊലീസ് നിരവധി തവണയാണ് സ്വർണം പിടികൂടിയത്
ശരീരത്തിൽ സ്വർണം ഒളിപ്പിച്ച് കടത്താനായിരുന്നു ശ്രമം
ശരീരത്തിൽ ഒളിപ്പിച്ച നിലയിലായിരുന്നു സ്വർണം
കണ്ണൂര്‍ വിമാനത്താവളം വഴി ജീൻസിൽ പൂശി കടത്താന്‍ ശ്രമിച്ച 302 ഗ്രാം സ്വർണം ഇന്റലിജൻസ് വിഭാഗവും കസ്റ്റംസും ചേർന്ന് പിടികൂടി