Light mode
Dark mode
സർക്കാർ ഉദ്യോഗങ്ങളിൽ വിവിധ വിഭാഗങ്ങളുടെ പ്രാതിനിധ്യത്തെ കുറിച്ച് സർക്കാർ ധവളപത്രമിറക്കണമെന്നും കാന്തപുരം ആവശ്യപ്പെട്ടു.
‘ഭരണ, രാഷ്ട്രീയ നേതൃത്വങ്ങളിൽ ഇരിക്കുന്നവർ പക്വതയോടെ വാക്കുകൾ ഉപയോഗിക്കണം’
വ്യാജ വാർത്തയുടെ ഉറവിടം കണ്ടെത്തി കുറ്റക്കാർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു
അരനൂറ്റാണ്ടായി താന്‍ സമസ്തയിൽ വന്നിട്ട്. അതിപ്പോഴും തുടരുന്നു. സമസ്ത 100-ാം വാർഷിക പരിപാടികൾ സുന്നി ഐക്യത്തിനു തടസമാകില്ലെന്നും കാന്തപുരം അബൂബക്കർ മുസ്ലിയാർ