വിഴിഞ്ഞം പദ്ധതിയുമായി മുന്നോട്ടുപോകുമെന്ന് കരണ്‍ അദാനി
അദാനി പോര്‍ട്സ് എക്സിക്യൂട്ടീവ് ഡയറക്ടറും ഗൌതം അദാനിയുടെ മകനുമായ കരണ്‍ അദാനി തിരുവനന്തപുരത്തെത്തി.വിഴിഞ്ഞം പദ്ധതി നിശ്ചയിച്ച പ്രകാരം മുന്നോട്ട് പോകുമെന്ന് അദാനി പോര്‍ട്സ് എക്സിക്യൂട്ടീവ് ഡയറക്ടറും...