എസ്എംഎ രോഗബാധിതരായ കുട്ടികൾക്ക് ആശ്വാസം; കെയർ പദ്ധതിയിലേക്ക് 30 കോടി രൂപ അനുവദിച്ച് സർക്കാർ
അപൂർവ ജനിതകരോഗമായ സ്പൈനൽ മസ്കുലാർ അട്രോഫി ബാധിച്ച കുഞ്ഞുങ്ങളുള്ള നൂറുകണക്കിന് കുടുംബങ്ങൾക്ക് ആശ്വാസമാകുന്ന പ്രഖ്യാപനമാണ് ധനമന്ത്രി കെ.എൻ ബാലഗോപാൽ നടത്തിയിരിക്കുന്നത്