അമ്മ പറഞ്ഞു; പാകിസ്താനും മുസ്ലിംങ്ങളുമല്ല, അച്ഛനെ കൊന്നത് യുദ്ധമാണെന്ന്..
അച്ഛനെ ഓര്‍ത്ത് ഒരു മകള്‍ നിര്‍മിച്ച വീഡിയോ പുതിയ സാഹചര്യത്തില്‍ വൈറലാകുന്നുഒരു വാക്ക് പോലും അവള് പറഞ്ഞില്ല അതിര്‍ത്തിയിലെ അസ്വസ്ഥതകളെക്കുറിച്ച്. പക്ഷെ അവള് അച്ഛനെ ഓര്‍ത്ത് നിര്‍മിച്ച വീഡിയോ...