ബഹ്റൈന്‍ അന്താരാഷ്ട്ര വിമാനത്താവളം വഴി സഞ്ചരിച്ച യാത്രക്കാരുടെ എണ്ണത്തില്‍ വര്‍ധനവ്
2018ല്‍ ബഹ്റൈന്‍ അന്താരാഷ്ട്ര വിമാനത്താവളം വഴി ഒമ്പത് ദശലക്ഷം പേര് യാത്ര ചെയ്തതായി സിവില്‍ ഏവിയേഷന്‍സ് മന്ത്രാലയ അണ്ടര്‍ സെക്രട്ടറി മുഹമ്മദ് ഥാമിര്‍ അല്‍ കഅ്ബി വ്യക്തമാക്കി