Light mode
Dark mode
മേജർ രവി ആവശ്യപ്പെട്ട പ്രകാരമാണ് കഥ എഴുതിയതെന്നും പക്ഷെ താൻ അറിയാതെ തിരക്കഥ മറ്റൊരാൾക്ക് നൽകി സിനിമയാക്കിയെന്നും റെജി മാത്യു