Light mode
Dark mode
സെപ്റ്റംബർ അവസാനത്തിലും ഒക്ടോബറിലുമായി 4 മത്സരങ്ങളാണ് കാര്യവട്ടത്ത് നടക്കുക
കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ രാത്രി ഏഴു മണി മുതലാണ് മത്സരം.
ട്വൻറി 20 ലോകകപ്പിനുശേഷം ഇന്ത്യയിൽ നടക്കുന്ന മത്സരങ്ങളുടെ ഫിക്സ്ചർ ബിസിസിഐ പുറത്തുവിട്ടു