Light mode
Dark mode
കാസർകോട് ജില്ലയിലെ വെസ്റ്റ് എളേരി വില്ലേജിൽ മുക്കട സ്വദേശി പുരുഷോത്തമൻ ആണ് ശിക്ഷിക്കപ്പെട്ടത്.
ഒന്നാം പ്രതിയായ മധുർ പട്ള കുഞ്ചാർ കോട്ടക്കണ്ണിയിലെ അബ്ദുൽ ഖാദർ (28) നെയാണ് കുറ്റക്കാരനെന്ന് കണ്ടെത്തിയത്.
ഒരാൾക്ക് ഗുരുതര പരിക്കേറ്റു. ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കാസര്‍കോട് വനിതാ പൊലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
കുന്നുമ്മലിലുള്ള ലോഡ്ജിൽ നിന്നാണ് ഇവരെ പിടികൂടിയത്.
സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.
പ്രതിഷേധ റാലി എ.കെ.എം അഷ്റഫ് എംഎല്.എ റാലി ഉദ്ഘാടനം ചെയ്തു.
കുമ്പള സീതാംഗോളി മുഗുറോഡിലെ പരേതനായ അബ്ദുൽ റഹ്മാന്റെ മകൻ സിദ്ദീഖ് (32) ആണ് കൊല്ലപ്പെട്ടത്. ഗൾഫിലുള്ള സാമ്പത്തിക തർക്കമാണ് കൊലപാതകത്തിന് കാരണം.
കടയുടമയായ പിലാ വളപ്പിൽ കുഞ്ഞഹമ്മദിനെ കേസിൽ നാലാം പ്രതിയാക്കി. ഭക്ഷ്യ സുരക്ഷ വകുപ്പ് പ്രാഥമിക റിപ്പോർട്ട് സമർപ്പിച്ചു
എൻഡോസൾഫാൻ ദുരിത ബാധിതർക്കായി പ്രവർത്തിക്കുന്ന സംഘടനകളുടെ പ്രതിനിധികളെ സെല്ലിൽ ഉൾപ്പെടുത്തിയില്ല
പാപ്ലയുടെ ഉൽപ്പന്നങ്ങളിൽ കൂടുതലും പ്ലേറ്റുകൾ, പാത്രങ്ങൾ, തവികൾ തുടങ്ങിയ ടേബിൾവെയറുകളാണ്
50 പേരിൽ കൂടുതൽ ആളുകൾ പങ്കെടുക്കുന്ന സമ്മേളനങ്ങൾക്കാണ് ഹൈക്കോടതി ഇന്ന് വിലക്കേർപ്പെടുത്തിയത്
കാസർകോട് ടാറ്റാ കോവിഡ് ആശുപത്രിക്കായി വഖഫ് ഭൂമി ഏറ്റെടുത്തപ്പോൾ പകരം ഭൂമി നൽകാമെന്ന കരാറുണ്ടാക്കിയത് ചട്ട വിരുദ്ധമെന്ന ആക്ഷേപം ഉയർന്നിരുന്നു
മുക്കുഴി സ്വദേശി രമേശനാണ് മരിച്ചത്.രണ്ടുപേർക്ക് പരിക്കേറ്റു. വെടിമരുന്ന് നിറച്ചു വെച്ച കരിങ്കൽകുഴി ഇടിമിന്നലിൽ പൊട്ടിത്തെറിച്ചാണ് അപകടം.
കൊച്ചി ആസ്റ്റർ മെഡിസിറ്റിയിൽ കഴിയുന്ന നാടക-ചലചിത്ര നടിയും കേരള സംഗീത-നാടക അക്കാദമി ചെയർപേഴ്സണുമായ കെപിഎസി ലളിതക്ക് ചികിത്സയ്ക്ക് ചിലവാകുന്ന തുക അനുവദിക്കും
കോവിഡ് തീവ്രമായ കാലത്ത് കാസര്‍കോട് ജില്ലയിലെ ആശുപത്രികളില്‍ ഓക്സിജന്‍ ക്ഷാമം രൂക്ഷമായിരുന്നു. അത് ആവര്‍ത്തിക്കരുതെന്ന ഉറച്ച ബോധ്യത്തില്‍ നിന്നാണ് ജില്ലയ്ക്ക് സ്വന്തമായി ഒരു ഓക്സിജന്‍ പ്ലാന്റ് എന്ന...
അധ്യാപകനെതിരെ പോക്സോ, ആത്മഹത്യാ പ്രേരണ, ജുവനൈസ് ജസ്റ്റിസ് വകുപ്പ് പ്രകാരമുള്ള വകുപ്പുകളാണ് അധ്യാപകനെതിരെ ചുമത്തിയത്.
കൂടുതൽ അന്വേഷണം നടത്തിയപ്പോഴാണ് കുട്ടി പീഡനത്തിനിരയായത് മാതാപിതാക്കൾ മറച്ചുവെച്ച വിവരം പുറത്തു വരുന്നത്
ശാരീരിക അസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെത്തുടർന്ന് റിമാന്റിലായിരുന്ന കരുണാകരനെ പരിയാരം മെഡിക്കല്‍ കോളജിലേക്ക് മാറ്റിയിരുന്നു.
ഏഴുപേർ ആണ് തോണിയിൽ ഉണ്ടായിരുന്നത്