Light mode
Dark mode
രാജ്ബാഗിലെ ജോധ് ഘാട്ടി ഗ്രാമത്തിലും ജംഗ്ലോട്ടിലും രാത്രിയിൽ പെയ്ത കനത്ത മഴക്കിടയിലാണ് ദുരന്തമുണ്ടായത്
കഴിഞ്ഞ നാലുദിവസമായി കത്വയിൽ ഭീകരരും സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടൽ തുടരുകയാണ്
നേരത്തെ ഭീകര സാന്നിധ്യം സ്ഥിരീകരിച്ച ജുതാനയിലാണ് ഏറ്റുമുട്ടലുണ്ടായത്
1000 സൈനികരെ സുരക്ഷാ നടപടികൾ ശക്തിപ്പെടുത്തുന്നതിനായി മേഖലയിൽ വിന്യസിച്ചു
തിങ്കളാഴ്ച വൈകുന്നേരമുണ്ടായ ആക്രമണത്തിൽ അഞ്ച് സൈനികർ വീരമൃത്യു വരിച്ചു. ആറ് സൈനികർക്ക് പരിക്കേറ്റു
കഴിഞ്ഞ 48 മണിക്കൂറിനിടെ കശ്മീരില് ഇതു രണ്ടാം തവണയാണ് സൈന്യത്തിനുനേരെ ഭീകരാക്രമണമുണ്ടാകുന്നത്
ഗുരുതര പരിക്കേറ്റ ഡ്രൈവർ രമേശ് കുമാറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
ട്രെയിൻ മണിക്കൂറിൽ 100 കിലോമീറ്റർ വേഗതയിൽ സഞ്ചരിച്ചതായാണ് വിവരം
മഞ്ജു വാരിയറിന് എപ്പോഴും കൂടെ നിൽക്കാൻ സാധിക്കണമെന്നില്ല