സൌദിയില്‍ പുതിയ പാതകള്‍ സ്വകാര്യമേഖലക്ക്; ടോള്‍ പിരിവ് ഏര്‍പ്പെടുത്തും
നിലവിലെ റോഡുകള്‍ക്ക് ടോള്‍ ബാധകമല്ലസൗദിയില് പുതുതായി നിര്‍മിക്കുന്ന റോഡുകള്‍ സ്വകാര്യ മേഖലക്ക് നല്കി ടോള്‍ പിരിവ് ഏര്‍പ്പെടുത്തുമെന്ന് ഗതാഗത മന്ത്രാലയം വ്യക്തമാക്കി. പെട്രോളിതര വരുമാനം...