Light mode
Dark mode
കലൂർ പിഎംഎൽഎ കോടതിയിലാണ് ഹാജരാകേണ്ടത്
രമേശ് പിഷാരടി, രാജു.പി നായർ എന്നിവർ പരിഗണനയിൽ
കലൂർ പിഎംഎൽഎ കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്
2020ലെ നിയമസഭ തെരഞ്ഞെടുപ്പിൽ മതചിഹ്നം ഉയപയോഗിച്ച് ബാബു വോട്ട് തേടിയെന്നാണ് എം.സ്വരാജിന്റെ ആരോപണം.
മന്ത്രിയായിരുന്ന കാലഘട്ടത്തിലടക്കം ബാബു അനധികൃത സ്വത്ത് സമ്പാദനം നടത്തിയെന്നാണ് ആരോപണം.
ബാർ കോഴക്കേസിൽ തനിക്കെതിരെ വിജിലൻസ് അന്വേഷണം വരാനുള്ള കാരണം രമേശ് ചെന്നിത്തല ആണെന്നാണ് ആത്മകഥയിൽ കെ.എം മാണി ആരോപിക്കുന്നത്.
മതചിഹ്നങ്ങൾ ദുരുപയോഗം ചെയ്താണ് കെ ബാബു തെരഞ്ഞെടുപ്പ് വിജയം നേടിയതെന്നാണ് എം സ്വരാജ് നൽകിയ കേസ്
കേസ് നിലനിൽക്കുമെന്ന ഹൈക്കോടതി ഉത്തരവിന് സുപ്രിംകോടതി സ്റ്റേ നൽകിയില്ല
കേസ് തുടരാമെന്ന ഹൈക്കോടതി വിധി സ്റ്റേ ചെയ്യണമെന്ന കെ. ബാബുവിന്റെ ആവശ്യം സുപ്രിംകോടതി തള്ളി.
ശബരിമലയിലെ തീർത്ഥം താഴെ കളഞ്ഞതിലൂടെ മന്ത്രി കാണിച്ചത് ദൈവനിന്ദ ആണെന്ന് മുൻമന്ത്രി കെ ബാബു കുറ്റപ്പെടുത്തി