Light mode
Dark mode
ആലപ്പി റിപ്പിൾസിനായി വിഘ്നേഷ് പുത്തൂർ രണ്ട് വിക്കറ്റ് വീഴ്ത്തി
സിനിമയോടുള്ള തന്റെ കമ്പം എങ്ങനെയാണോ അതുപോലെ തന്നെയാണ് ക്രിക്കറ്റിനോടെന്നും മീഡിയവണിനോട് സംസാരിക്കവെ പ്രിയദർശൻ പറഞ്ഞു
ഒരു പന്ത് ബാക്കിനിൽക്കെയാണ് സച്ചിൻ ബേബി നയിച്ച ടീം ജയം സ്വന്തമാക്കിയത്.
കേരളത്തിൽ നിന്ന് ഇനിയും പുതിയ താരങ്ങൾ ഉയർന്നുവരും
ഇന്ത്യൻ ദേശീയ ടീമിൽ എത്തുകയാണ് ലക്ഷ്യമെന്ന് വിഘ്നേഷ് പുത്തൂർ പറഞ്ഞു
രണ്ട് സെഞ്ച്വറിയും മൂന്ന് അർധ സെഞ്ച്വറിയുമായി കേരള ക്രിക്കറ്റ് ലീഗിൽ മിന്നും പ്രകടനമാണ് സച്ചിൻ ബേബി നടത്തിയത്.
58 പന്തിൽ ഒൻപത് ഫോറും ആറു സിക്സറും സഹിതം 103 റൺസാണ് രോഹൻ നേടിയത്.