- Home
- Keli Kala Sanskarika Vedi

Saudi Arabia
20 July 2024 9:35 PM IST
കേളി കലാ സാംസ്കാരിക വേദി ഓണാഘോഷം 'ആവണി 2024'; സംഘാടകസമിതി രൂപീകരിച്ചു
റിയാദ്: കേളി കലാ സാംസ്കാരിക വേദി മലാസ് ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ഓണാഘോഷം 'ആവണി 2024' ന്റെ ഭാഗമായി വിപുലമായ സംഘാടകസമിതി രൂപീകരിച്ചു. മലാസ് ഏരിയ കമ്മറ്റി ഓഫീസിൽ ചേർന്ന സംഘാടക...

