Light mode
Dark mode
റിയാദ്: കേളി കലാസാംസ്കാരിക വേദിയുടെ 2026-ലെ പുതുവത്സര കലണ്ടർ പ്രകാശനം ചെയ്തു. കൊബ്ലാൻ സെയിൽസ് മാനേജർ സിദ്ദിക്ക് അഹമ്മദ്, മാർക്കറ്റിംഗ് ഹെഡ് മുഹമ്മദ് ഹാമീം എന്നിവർക്ക് കൈമാറിക്കൊണ്ട് മിർസാദ്...