'വ്യോമയാന വ്യവസായത്തിൽ കേരളത്തെ ആഗോള ഹബ്ബാക്കണം': കേരള ഏവിയേഷൻ സമ്മിറ്റ് 2025ന് സമാപനം
കേരളത്തെ ഒരു മികച്ച ആഗോള ലക്ഷ്യസ്ഥാനമായി ഉയർത്താനുള്ള സുസ്ഥിര വികസനപാത രൂപപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ നടന്ന ദ്വിദിന ഉച്ചകോടിയിൽ നയരൂപീകരണ വിദഗ്ദ്ധരും വ്യവസായ പ്രമുഖരും പങ്കെടുത്തു