- Home
- Kerala conversion case

Kerala
1 Jun 2018 3:36 PM IST
യുവതിയെ മതം മാറ്റി വിദേശത്തേക്ക് കടത്താന്‍ ശ്രമിച്ച കേസ്; പ്രതികള്‍ നിരപരാധികളെന്ന് ബന്ധുക്കള്‍
കോടതി നിര്‍ദേശപ്രകാരം യുവതി ഭര്‍ത്താവ് റിയാസിനൊപ്പം മടങ്ങിയപ്പോഴാണ് പ്രതികളെന്ന് ആരോപിക്കപ്പെടുന്ന യുവാക്കള്‍ താമസസൌകര്യം ഒരുക്കിയത്യുവതിയെ മതം മാറ്റി വിദേശത്തേക്ക് കടത്താന്‍ ശ്രമിച്ചുവെന്ന കേസില്‍...
