Light mode
Dark mode
കരാർ വിളിച്ച് റണ്ണിങ് കോൺട്രാക്ട് അടിസ്ഥാനത്തിൽ കമ്പനികളിൽ നിന്ന് ഉപകരണങ്ങൾ വാങ്ങാനുള്ള ശ്രമത്തിലാണ് ആരോഗ്യ വകുപ്പ്.
'സൈലൻസ് ഫോർ ഗസ്സ' പ്രതിഷേധത്തിൽ സിപിഎമ്മും ഭാഗമാകുമെന്ന് എം.എ ബേബി പറഞ്ഞു
അപകട സാധ്യത അറിയിക്കുന്നതിൽ വീഴ്ച പറ്റിയെന്ന് അന്വേഷണറിപ്പോര്‍ട്ട്
കടകളില്‍ ലഭ്യമാകുന്ന ഭക്ഷണത്തിന്റെ സുരക്ഷ ഉറപ്പുവരുത്തുന്നതിനായാണ് പരിശോധന
Special Edition
മലപ്പുറം നഗരസഭ പരിധിയിലും പൂക്കോട്ടൂർ പഞ്ചായത്തിലും രോഗികളുടെ എണ്ണം കൂടുതലാണെന്നും മലപ്പുറം ഡി.എം.ഒ ഡോ.രേണുക പറഞ്ഞു.
എല്ലാ ജില്ലകളിലും കലക്ടർമാരോടും ഡിഎംഒമാരോടും കാര്യങ്ങൾ ഏകോപിപ്പിക്കാൻ മന്ത്രി വീണാ ജോർജ് നിർദ്ദേശം നൽകിയിട്ടുണ്ട്.
2014 ഡിസംബറില്‍ പരീക്ഷണാടിസ്ഥാനത്തില്‍ കടലിലിറക്കിയ INS അരിഹന്ത് മൂന്നര വര്‍ഷത്തിന് ശേഷമാണ് പൂര്‍ണമായും പ്രവര്‍ത്തന സജ്ജമായിരിക്കുന്നത്.