- Home
- kerala network against...

Kerala
31 March 2026 9:30 PM IST
തെരഞ്ഞെടുപ്പ് ചര്‍ച്ചകളിലെ ഇസ്ലാമോഫോബിയ അവസാനിപ്പിക്കുക: കേരള നെറ്റ്വർക്ക് എഗൈൻസ്റ്റ് ഇസ്ലാമോഫോബിയ
ഹിന്ദുത്വ രാഷ്ട്രീയത്തെ എതിർക്കുന്നു എന്ന് അവകാശപ്പെടുമ്പോഴും, മുസ്ലിം സംഘടനകളെയും അവരുടെ രാഷ്ട്രീയ സംഘാടനത്തെയും സംശയനിഴലിൽ നിർത്തുന്ന സമീപനമാണ് ഇരുമുന്നണികളും സ്വീകരിക്കുന്നതെന്ന് സാംസ്കാരിക...

