- Home
- Kerala Sasthra Sahithya...

Kerala
25 Jun 2025 6:33 PM IST
സർക്കാർ അന്ധവിശ്വാസത്തട്ടിപ്പുകാരെ സഹായിക്കുന്നു, തീരുമാനത്തിൽനിന്ന് പിന്മാറണം ശാസ്ത്ര സാഹിത്യ പരിഷത്
അന്ധവിശ്വാസ ചൂഷണ നിരോധനനിയമം പാസാക്കുന്നതില്നിന്നും സര്‍ക്കാര്‍ പിന്തിരിയരുതെന്നും സര്‍ക്കാരിന്റെ ഈ പിന്മാറ്റം ആശങ്കയ്ക്കിടവരുത്തുന്നതും അങ്ങേയറ്റം പ്രതിഷേധാര്‍ഹവുമാണെന്നും പരിഷത്ത്



