- Home
- Kerala State Assembly Election...

Kerala
11 May 2018 4:15 AM IST
എട്ടും പത്തും തവണ മല്‍സരിച്ച കോണ്‍ഗ്രസ് നേതാക്കള്‍ പോലും മാറിനില്‍ക്കുന്നില്ല: ടി എന്‍ പ്രതാപന്
തെരഞ്ഞെടുപ്പില്‍ എട്ടും പത്തും തവണ മല്‍സരിച്ച കോണ്‍ഗ്രസ് നേതാക്കള്‍ പോലും മാറിനില്ക്കാന് തയ്യാറാകുന്നില്ലെന്ന് കെപിസിസി എക്സിക്യുട്ടീവ് അംഗം ടി എന്‍ പ്രതാപന്.തെരഞ്ഞെടുപ്പില്‍ എട്ടും പത്തും തവണ...

Kerala
11 May 2018 1:15 AM IST
കണ്ണൂര്‍ ഒഴികെയുള്ള ജില്ലകളില്‍ പ്രചാരണയോഗങ്ങളില്‍ സജീവ സാന്നിധ്യമായി പി ജയരാജന്
തനിക്കെതിരെ ചുമത്തിയത് കള്ളക്കേസെന്ന് ജയരാജന് കണ്ണൂരൊഴികെയുളള ജില്ലകളിലെ സിപിഎമ്മിന്റെ പ്രധാന തെരഞ്ഞെടുപ്പ് പ്രചാരകരില്‍ ഒരാള്‍ കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജനാണ്. തനിക്കെതിരെയുളളത്...

Kerala
10 May 2018 1:18 PM IST
ബിജെപി അക്കൌണ്ട് തുറന്നാല്‍ മതേതരത്വം തകരുമെന്ന ആന്റണിയുടെ പ്രസ്താവന നിര്‍ഭാഗ്യകരം: ഒ രാജഗോപാല്‍
ന്യൂനപക്ഷ വോട്ടുകള്‍ ലക്ഷ്യമിട്ടുള്ളതാണ് ആന്റണിയുടെ പ്രസ്താവനയെന്ന് രാജഗോപാല്‍ കേരളത്തില്‍ ബിജെപി അക്കൌണ്ട് തുറന്നാല്‍ മതേതരത്വം തകരുമെന്ന എ കെ ആന്റണിയുടെ പ്രസ്താവന നിര്‍ഭാഗ്യകരമെന്ന് ഒ രാജഗോപാല്‍....

Kerala
10 May 2018 9:40 AM IST
പ്രവാസി വോട്ടര്‍മാരെ നാട്ടിലെത്തിക്കാന്‍ സ്ഥാനാര്‍ഥികളുടെ ഗള്‍ഫ് യാത്ര
കാസര്‍കോട് ജില്ലയിലെ യുഡിഎഫ് സ്ഥാനാര്‍ഥികളാണ് വോട്ടഭ്യര്‍ഥിക്കാനായി ഗള്‍ഫ് പര്യടനം നടത്തുന്നത്. കാസര്‍കോട് ജില്ലയിലെ പ്രവാസികളോട് വോട്ട് അഭ്യര്‍ഥിക്കാന്‍ സ്ഥാനാര്‍ഥികള്‍ നേരിട്ട് ഇറങ്ങുന്നു. ജില്ലയിലെ...




















