- Home
- Kerala Vyapari Vyavasayi...

Kerala
13 July 2021 8:31 PM IST
കടകള്‍ തുറക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സിപിഎം അനുകൂല വ്യാപാരി സംഘടനയും സമരത്തിലേക്ക്
വ്യാഴാഴ്ച മുതല്‍ മുഴുവന്‍ കടകളും തുറക്കുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി രംഗത്ത് വന്നിരുന്നു. അതിനു പിറകെയാണ് ഇപ്പോള്‍ സിപിഎം അനുകൂല വ്യാപാരി സംഘടനയായ വ്യാപാരി വ്യവസായി സമിതിയും പ്രതിഷേധവുമായി...




