Light mode
Dark mode
104 അധ്യാപകർക്ക് നിയമനം നൽകണമെന്ന ഉത്തരവ് സർക്കാർ ഇതുവരെ നടപ്പിലാക്കിയില്ല
രണ്ടുദിവസം മുമ്പാണ് കെഎസ്ഐഇ ജീവക്കാരി എംഡി ബി.ശ്രീകുമാറിനെതിരെ പരാതി നൽകുന്നത്
ജൂനിയർ റസിഡൻറ് ഡോക്ടർ മുസ്തഫ, ജൂനിയർ കൺസൾട്ടൻ്റ് ഡോക്ടർ സർഫറാസ് എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്
ഓപ്പറേഷന് നംഖോറിന്റെ ഭാഗമായി പിടിച്ചെടുത്ത ലാന്‍ഡ് റോവര്‍ വാഹനം വിട്ടുകിട്ടണമെന്നാണ് ദുൽഖറിൻ്റെ ആവശ്യം
ചീഫ് ജസ്റ്റിസ് ബിആര്‍ ഗവായ്, ജസ്റ്റിസ് വിനോദ്ചന്ദ്രൻ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്
സ്റ്റെന്റ് വിതരണം നിർത്തിവെച്ച കമ്പനികൾക്ക് കോഴിക്കോട് - തിരുവനന്തപുരം മെഡിക്കൽ കോളജുകൾ 19 കോടി നൽകും
കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയിൽ 170 ബോട്ടിലുകൾ കണ്ടെടുത്തിരുന്നു
സ്വർണം രേഖകളിൽ ചെമ്പായത് എങ്ങനെയെന്ന് പരിശോധിക്കും
പൊതുപരിപാടികളിൽ പങ്കെടുത്താൽ തടയുമെന്ന് ഡിവൈഎഫ്ഐ പ്രഖ്യാപിച്ചിരിക്കുന്നതിനിടയിലാണ് കെഎസ്ആർടിസിയുടെ പരിപാടിയിൽ രാഹുൽ മാങ്കൂട്ടത്തിൽ പങ്കെടുത്തത്.
സുപ്രിംകോടതി നിയോഗിച്ച അഞ്ചംഗ സെർച്ച് കമ്മിറ്റികൾ അഭിമുഖത്തിന് നേതൃത്വം നൽകും
സ്ട്രോക്കിന്റെ ലക്ഷണങ്ങള്‍ കണ്ടതിനാലാണ് ഐസിയുവിലേക്ക് മാറ്റിയത്. ആശങ്കപ്പെടാനില്ലെന്ന് മെഡിക്കല്‍ ടീം
മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല
ദാദാ സാഹേബ് ഫാല്‍ക്കെ പുരസ്കാരം നേടിയ മോഹന്‍ലാലിനെ കഴിഞ്ഞ ദിവസം സംസ്ഥാന സര്‍ക്കാര്‍ ആദരിച്ചു
128 സിനിമകളാണ് അവാർഡിന് സമർപ്പിക്കപ്പെട്ടത്
തെല്ല് വേദനയോടെയാണെങ്കിലും വിലപ്പെട്ട ഒരു പാഠം പഠിക്കാന്‍ കഴിഞ്ഞുവെന്ന ആമുഖത്തോടെയാണ് ഫേസ്ബുക്ക് പോസ്റ്റ്.
കെഎപി അസി. കമാൻഡന്റ് എസ്. സുരേഷിനെതിരെയാണ് നടപടി
ഹൈദരാബാദിൽ നിന്നെത്തിയ കുടുംബം കോഴിക്കോട് നിന്ന് വാടകയ്ക്ക് എടുത്ത കാറാണ് കത്തിയത്
തിരുവനന്തപുരം മെഡിക്കൽ കോളജ് 11 കോടിയും, കോഴിക്കോട് മെഡിക്കൽ കോളജ് എട്ട് കോടി രൂപയും വിതരണക്കാർക്ക് നൽകും
നാല് ഹോട്ടലുകൾക്കായി 12.46 ലക്ഷം രൂപയാണ് നൽകിയത്
കുട്ടിയുടെ കൈ പൂർണമായി പ്ലാസ്റ്റർ ഇട്ടിരുന്നില്ലെന്ന് ഡോക്ടർമാർ പറഞ്ഞു