- Home
- KeralaAssemblyPoll2021

Kerala
7 Sept 2022 11:50 AM IST
80 സീറ്റുകള്‍ നേടി എൽ.ഡി.എഫ് അധികാരം നിലനിർത്തുമെന്ന് എൻ.എസ് മാധവന്റെ പ്രവചനം: ഒരു സീറ്റ് ടി20ക്ക്
നിയമസഭാ തെരഞ്ഞെടുപ്പില്‍ 80 സീറ്റ് നേടി എല്‍.ഡി.എഫ്. അധികാരത്തില്‍ വരുമെന്ന് എഴുത്തുകാരനും നിരൂപകനുമായ എന്‍.എസ്. മാധവന്. ട്വിറ്ററിലൂടെയായിരുന്നു എന്‍.എസ് മാധവന്റെ പ്രവചനം.








