Light mode
Dark mode
25 വർഷമായി എൽഡിഎഫിന്റെ കൈയിലുണ്ടായിരുന്ന വാർഡ് പിടിച്ചെടുത്തതിൽ സന്തോഷമെന്ന് വൈഷ്ണ സുരേഷ് മീഡിയവണിനോട് പറഞ്ഞു
ഗോപിനാഥ് സ്വതന്ത്ര ജനാധിപത്യമുന്നണി (ഐഡിഎഫ്) രൂപവത്കരിച്ച് 11 സീറ്റിലാണ് ജനവിധി തേടിയിരുന്നത്
സംസ്ഥാനത്തിന്റെ വിവിധയിടങ്ങളിൽ സ്ട്രോങ് റൂമൂകൾ തുറന്നു
നാല് കോര്‍പറേഷനുകളിൽ യുഡിഎഫിനാണ് ലീഡ്
ഓരോ ബൂത്തിലെയും സ്ഥാനാർഥികളുടെ വോട്ടു നില കൃത്യമായി തന്നെ സൈറ്റിൽ ലഭ്യമാകും
തദ്ദേശ തെരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ട വോട്ടെടുപ്പ് പുരോഗമിക്കുന്നു. തൃശൂർ മുതൽ കാസർകോട് വരെയുള്ള ഏഴുജില്ലകളിലാണ് വോട്ടെടുപ്പ്
2055 പ്രശ്നബാധിത ബൂത്തുകൾ
രാവിലെ ഏഴ് മുതൽ വൈകുന്നേരം ആറ് വരെയാണ് വോട്ടെടുപ്പ് നടക്കുന്നത്