- Home
- ...

Kerala
11 April 2025 9:34 PM IST
‘മുനമ്പം പ്രശ്നത്തിന് പ്രതിവിധിയാകുമോ?’; വഖഫ് നിയമ ഭേദഗതിയുടെ ഉദ്ദേശ്യത്തിൽ ആശങ്കയുയർത്തി ലത്തീൻ സഭ മുഖപത്രം
‘മുനമ്പം പ്രശ്നത്തിനു പ്രതിവിധിയായി നിര്‍ദേശിക്കപ്പെടുന്ന വ്യവസ്ഥ ഏതാണെന്ന് ഹൈബി ഈഡന് ലോക്സഭയിലെ ചര്‍ച്ചയ്ക്കിടെ എടുത്തുചോദിക്കുന്നുണ്ട്. അമിത് ഷായോ റിജിജുവോ അതിനു മറുപടി പറഞ്ഞില്ല. സഹമന്ത്രിയായ...

