- Home
- Keralawaterauthority

Kerala
31 Oct 2023 8:20 AM IST
വാട്ടര്‍ അതോറിറ്റിയിലെ എംപാനല്‍ പ്ലംബര്‍മാര്‍ക്ക് ജോലിയില്ല; സമരവുമായി തൊഴിലാളികള്‍
പട്ടിണി കഞ്ഞിയും വച്ച് ജല അതോറിറ്റിയുടെ ആസ്ഥാനമായ ജലഭവനുമുന്നില്‍ ജോലിക്ക് വേണ്ടി മുദ്യാവാക്യം വിളിക്കുന്നത് ഇടത് തൊഴിലാളി സംഘടനയുടെ അംഗത്വമെടുത്ത വാട്ടര്‍ അതോറിറ്റിയിലെ ലൈസന്‍സ്ഡ് പ്ലംബര്‍മാരാണ്




