ബംഗാളിൽ മഴക്കെടുതി കാണാനെത്തിയ ബിജെപി എംപിയെ കല്ലെറിഞ്ഞ് നാട്ടുകാർ; ഖഗൻ മുർമുവിന് ഗുരുതര പരിക്ക്
വെള്ളപ്പൊക്കവും മണ്ണിടിച്ചിലും ബാധിച്ച പ്രദേശം സന്ദര്‍ശിക്കാനും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കുമായാണ് ബിജെപി എംപി ഖഗന്‍ മുര്‍മു, എംഎല്‍എ ശങ്കര്‍ ഘോഷ് എന്നിവരെത്തിയത്