Light mode
Dark mode
ഇന്ന് പുലർച്ചെ രണ്ടുമണിയോടെയാണ് എക്സൈസ് സമീർ താഹിറിന്റെ മറൈന്‍ ഡ്രൈവിലെ ഫ്ളാറ്റിൽ പരിശോധന നടത്തിയത്
ഖാലിദ് റഹ്മാന് തിരക്കഥ നിര്‍വഹിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം ജിംഷി ഖാലിദും സംഗീതം വിഷ്ണു വിജയുമാണ്