Light mode
Dark mode
ദിബ്രുഗഢ് ജയിലിൽ കഴിയുന്ന സഹായികളാണ് അമൃത്പാൽ സിങ്ങിന്റെ ശസ്ത്രക്രിയാ വിവരം വെളിപ്പെടുത്തിയത്.
ഒളിവിലുള്ള അമൃത്പാല്‍ സിങ്ങിനെ പിടികൂടാനുള്ള പഞ്ചാബ് പൊലീസിന്റെ ശ്രമം ഒരാഴ്ചയായി തുടരുകയാണ്
ഹരിയാനയിൽ അഭയം നൽകിയ സ്ത്രീയുടെ വീട്ടിൽ നിന്നും പുറത്തിറങ്ങി നടന്നുപോവുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്.
'വാരിസ് പഞ്ചാബ് ദേ'യുടെ നിയമകാര്യ സെക്രട്ടറി ഇമാൻ സിങ് ഖാരയാണ് ഹേബിയസ് കോർപസ് ഹരജി സമർപ്പിച്ചിരിക്കുന്നത്.
കേരളത്തിലെ പ്രളയ ദുരിത ബാധിതര്‍ക്ക് ആഹാരമെത്തിക്കാന്‍ ഖല്‍സ എയ്ഡ് എന്ന സിഖ് സംഘടന കൊച്ചിയിലെത്തി.