- Home
- Khan Younis

World
10 July 2025 12:09 PM IST
'ഓക്സിജനില്ല,രക്തബാങ്കുകളും ലാബുകളും ഉടൻ അടച്ചുപൂട്ടും'; ഗസ്സയിലെ ആശുപത്രികളിൽ മരണത്തോട് മല്ലിടിച്ച് മാസം തികയാതെ പ്രസവിച്ച 100 ലധികം കുഞ്ഞുങ്ങൾ
വൈദ്യുതിയോ എസിയോ ഇല്ലാതെ ശസ്ത്രക്രിയകൾ നടത്തുന്നു. ജീവനക്കാരിൽ നിന്നുള്ള വിയർപ്പ് രോഗികളുടെ മുറിവുകളിലേക്ക് ഒലിച്ചിറങ്ങുന്നുണ്ടെന്നും ഇത് അണുബാധയ്ക്ക് കാരണമാകുമെന്നും ഡോക്ടര്‍മാര്‍




