Light mode
Dark mode
മസ്കത്ത്: ദോഫാറിലെ ഖരീഫ് കാലം ആസ്വദിക്കാനെത്തുന്ന സഞ്ചാരികൾക്ക് പുത്തൻ അനുഭവമൊരുക്കി മുവാസലാത്തിന്റെ ഓപ്പൺ ടോപ്പ് ബസ് സർവീസ് ആരംഭിച്ചു. ഒമാൻ ടെലുമായി സഹകരിച്ചാണ് പുതിയ സംരംഭം. ഖരീഫ് കാലത്തെ...
സന്ദര്‍ശകരുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിന് സിവില്‍ ഡിഫന്‍സ് ആന്‍ഡ് ആംബുലന്‍സ് അതോറിറ്റിയും സജ്ജമായിട്ടുണ്ട്
സലാലയെയും ജിദ്ദയെയും ബന്ധിപ്പിച്ച് സൗദിയ എയർലൈൻ ആഴ്ചയിൽ മൂന്ന് സർവീസുകൾ നടത്തും
ഖരീഫ് സീസണിനായുള്ള മുന്നൊരുക്കങ്ങൾ വിലയിരുത്തുന്നതിനായി ഉന്നതതല യോഗം ചേർന്നു
വെള്ളിയാഴ്ച മുതൽ ദോഫാർ ഗവർണറേറ്റിലെ തീരദേശ പ്രദേശങ്ങൾ ഖരീഫ് സീസണിലേക്ക് കടക്കും
മൂന്ന് മാസം നീണ്ട് നിൽക്കുന്ന ദോഫാറിലെ മഴക്കാലം ആരംഭിക്കുന്നു. ഇന്ന് രാവിലെ സലാല ടൗണിലും പരിസരപ്രദേശങ്ങളിലും ചാറ്റൽ മഴ ലഭിച്ചു. രാവിലെ പെയ്ത മഴ ഖരീഫ് സീസണിന്റെ മഴയാണെന്ന് ഔദ്യോഗിക മാധ്യമങ്ങൾ...