- Home
- kid

Kerala
9 Sept 2021 7:35 AM IST
തുടയിൽ എടുക്കേണ്ട കുത്തിവെപ്പെടുത്തത് കാൽമുട്ടിൽ; ഒന്നര വയസുകാരന് പ്രതിരോധ കുത്തിവെപ്പെടുത്തതിൽ പാളിച്ചയെന്ന് പരാതി
ഇക്കഴിഞ്ഞ ഒന്നാം തീയതിയാണ് ഒന്നര വയസുകാരനായ മുഹമ്മദ് ഹംദാനെ പ്രതിരോധ കുത്തിവെപ്പെടുക്കാന്‍ മാതാപിതാക്കൾ തൃക്കോവിൽവട്ടം പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ കൊണ്ടുപോയത്









